കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ മാറ്റി.
ജൂണ്‍ 12, 13, 14 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍വകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയാണ് മാറ്റി വച്ചത്.
പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.