യുഎഇയില്‍ ഇന്ന് 1229 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1229 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1229 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1217 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 547411 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 527519 പേര രോഗമുക്തി നേടി. 1633 പേരുടെ മരണവും രേഖപ്പെടുത്തി. 141947 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.