തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി.
കൊച്ചിയില്‍ ലിറ്ററിന് 93 രൂപ ഏഴ് പൈസയും ഡീസലിന് 88 രൂപ 12 പൈസയുമാണ് ഇന്നത്തെ വില.