യുഎഇയില്‍ ഇന്ന് 1596 പേർക്ക് കൂടി കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1596 പേർക്ക് കൂടി കോവിഡ്; നാല് മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 1596 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1571 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 554516 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 534481 പേര രോഗമുക്തി നേടി. 1648 പേരുടെ മരണവും രേഖപ്പെടുത്തി. 18387 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.