കാവാലം: ആലപ്പുഴ ഡി.സി.സി അംഗവും കോൺഗ്രസ് കാവാലം മണ്ഡലം മുൻ പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡ് അറയ്ക്കൽ വീട്ടിൽ സണ്ണി കെ. (റിട്ട. ആർമി ഉദ്യോഗസ്ഥൻ74) അന്തരിച്ചു.
സംസ്കാരം മെയ് 28 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാവാലം കുന്നുമ്മ സെൻ്റ് ജോർജ് ക്നാനായ യാക്കോബായ പള്ളിയിൽ.
ഭാര്യ: വത്സമ്മ സണ്ണി റാന്നി കുളത്തുങ്കൽ കുടുംബാംഗം. മക്കൾ: മിലൻ (കുവൈറ്റ്), ദീപ്തി (ഇസ്രായേൽ ). മരുമക്കൾ: റ്റിഷ, ടിബി.