യുഎഇയില്‍ ഇന്ന് 1812 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 1812 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1812 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1779 പേർ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 204487 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 567263 പേരിലാണ് യുഎഇയില്‍ രോഗബാധ റിപ്പോർട്ട് ചെയ്തത്. 547008 പേർ രോഗമുക്തിനേടി. 1673 മരണവും ഇതുവരെ രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.