അബുദാബിയില്‍ സിനോഫോം വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റ‍ർ ഡോസ് ലഭിക്കും

അബുദാബിയില്‍ സിനോഫോം വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റ‍ർ ഡോസ് ലഭിക്കും

അബുദാബി: അബുദാബിയില്‍ സിനോഫോം വാക്സിന്‍റെ രണ്ട് ഡോസുമെടുത്ത് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസുകള്‍ സ്വീകരിക്കാം.
എമിറേറ്റിലെ ആരോഗ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. അബുദാബിയിലെ 100 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ബൂസ്റ്റർ ഡോസുകള്‍ സ്വീകരിക്കാം.
അടുത്തുളള കേന്ദ്രമേതാണെന്ന് doh.gov.ae. എന്ന വെബ്സൈറ്റിലൂടെ മനസിലാക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.