യുഎഇയില്‍ ഇന്ന് 1763 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1763 പേർക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1763 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1740 പേർ രോഗമുക്തി നേടുകയും ചെയ്തു. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 189946 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 570836 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 550525 പേർ രോഗമുക്തി നേടി. 1680 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. 18631 ആണ് ആക്ടീവ് കേസുകള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.