ഷാർജ: ഷാർജ സെന്റ് മൈക്കിൾ കരിസ്മാറ്റിക്ക് സർവീസ് ടീം അംഗം ജിയോ ഔസേഫിന്റെ പിതാവ് നെല്ലിക്കാമണ്ണിൽ ഔസേഫ് (തങ്കച്ചൻ - 69) അന്തരിച്ചു. വെള്ളിക്കുളങ്ങര സഹകരണ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് അമ്പനോളി സെന്റ് ജോർജ് ദേവാലയത്തിൽ.
മക്കൾ: ജിൻസി ജോസ്, പരേതനായ ജിമ്മി ഔസേഫ്, ജിയോ ഔസേഫ് (ഷാർജ), ജിംസൺ ഔസേഫ് (യുകെ). മരുമക്കൾ: ജോസ്, സൗമ്യ, ലിജി.