യുഎഇയില്‍ ഇന്ന് 2188 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 2188 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2188 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. 246510 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2150 പേർ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോ‍ർട്ട് റിപ്പോ‍ർട്ട് ചെയ്തു. യുഎഇയില്‍ ഇതുവരെ 581197 പേർക്കാണ് കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. 560734 പേർ രോഗമുക്തി നേടി. 1696 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 18767 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.