ദുബായ് അല്‍ഖൂസില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുന്നു

ദുബായ് അല്‍ഖൂസില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുന്നു

ദുബായ്: അല്‍ഖൂസിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് ദുബായ് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വേ‍ർ ഹൗസിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് ഫയർ സ്റ്റേഷനുകളില്‍ നിന്നുളള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.