യുഎഇയില്‍ ഇന്ന് കോവിഡ് കേസുകള്‍ 2000 ന് താഴെ

യുഎഇയില്‍ ഇന്ന് കോവിഡ് കേസുകള്‍ 2000 ന് താഴെ

അബുദാബി: യുഎഇയില്‍ ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 208090 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1933 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. യുഎഇയില്‍ ഇതുവരെ 585039 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 564509 പേർ രോഗമുക്തി നേടി. 1702 മരണവും റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.