യുഎഇയില്‍ ഇന്ന് 2,205 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 2,205 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 2,205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 209,026ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മരണവും 2,168 രോഗമുക്തിയും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 587,244 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 566,677 പേർ രോഗമുക്തി നേടി. 1704 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.