അബുദാബി: യുഎഇയില്‍ ഇന്ന് 2190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 240744 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2132 പേർ രോഗമുക്തി നേടി. ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് 591613 പേർക്കാണ് ഇതുവരെ രോഗം റിപ്പോടർട്ട് ചെയ്തത്. 570960 പേർ രോഗമുക്തി നേടി. 1717 പേരാണ് മരിച്ചത്.