ഷാ‍‍ർജയില്‍ തീപിടുത്തം, തൊഴിലാളികളെ ഒഴിപ്പിച്ചു

ഷാ‍‍ർജയില്‍ തീപിടുത്തം, തൊഴിലാളികളെ ഒഴിപ്പിച്ചു

ഷാ‍ർജ: അല്‍ താവൂണ്‍ മേഖലയിലെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തി വരികയാണ്. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളെ ഒഴിപ്പിച്ചു.സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് തീപിടുത്തുമുണ്ടായതെന്നാണ് വിവരം.അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.