അടിമാലി: അടിമാലി സ്വദേശി മൂത്താരിൽ വർഗീസ് ഫിലിപ്പോസ് (ബിനോയ് - 54) അന്തരിച്ചു.
ഉഗാണ്ടയിലെ കേരള കത്തോലിക്കാ കമ്മ്യൂണിറ്റിയിലും സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോളിലും സജീവ അംഗമായിരുന്ന ഇദ്ദേഹം. സംസ്കാര ശുശ്രൂഷ പിന്നീട്. അദ്ദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്.