യുഎഇയില്‍ ഇന്ന് 2282 പേർക്ക് കോവിഡ്; 10 മരണം

യുഎഇയില്‍ ഇന്ന് 2282 പേർക്ക് കോവിഡ്; 10 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1792 ആയി. 274917 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്.  ഇന്ന് 2282 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2233 പേർ രോഗമുക്തി നേടി. രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 624814 ആയി. 603,541 പേർ രോഗമുക്തി നേടി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.