അബുദാബി: യുഎഇയില്‍ ഇന്ന് 2184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 281043 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2184 പേർക്ക് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 2105 പേർ രോഗമുക്തി നേടി. 631160 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 609711 പേരാണ് രോഗമുക്തി നേടി. 1807 പേരാണ് മരിച്ചത്.