അബുദാബി: യുഎഇയില്‍ ഇന്ന് 1,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 291,003 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. എട്ട് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 1, 556 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 612,998 ആയി. ഇതുവരെ 634,582 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1819 പേരാണ് മരിച്ചത്.