യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് ആറ് പേർ മരിച്ചു

യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് ആറ് പേർ മരിച്ചു

അബുദാബി:nയുഎഇയില്‍ ഇന്നലെ 1632 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ മരിച്ചു. 1561 പേർ രോഗമുക്തി നേടി. 291676 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 637877 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 616197 പേർ രോഗമുക്തി നേടി. 1831 മരണവും റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.