ദുബായ്: യു എ ഇ യിലെ മലയാളി ഫുട്ബാൾ സംഘടനായ കെഫ 2021 - 2022 കാലവർഷത്തേക്കുള്ള പുതിയ പ്രവർത്തക കമ്മിറ്റി രൂപീകരിച്ചു.അജ്മാൻ റിസോർട്ടിൽ വെച്ചാണ് കമ്മിറ്റി രൂപീകരിച്ചത്.
ഭാരവാഹികൾ: ബൈജു ജാഫർ (പ്രസിഡന്റ്), ദിലീപ് കക്കട്ട്, നൗഷാദ് അൽ ഐൻ, (വൈസ് പ്രസിഡന്റ്) ഷബീർ ഉമ്മുൽ ഖുവൈൻ (ജനറൽ സെക്രട്ടറി) ഫർഷാദ് ഒതുക്കുങ്ങൽ, ആദം അലി (ജോയിന്റ് സെക്രട്ടറി) ജാഫർ ഒറവങ്കര (ട്രഷറർ) അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ബൈജു ജാഫർ സ്വാഗതവും ജാഫർ ഒറവങ്കര നന്ദിയും പറഞ്ഞു.
