യുഎഇയില്‍ 1215 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1162 പേർ രോഗമുക്തരായി. 115293 കോവിഡ് ടെസ്റ്റാണ് നടത്തിയത്. 115602 പേരിലാണ് കോവിഡ് 19 ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. 107516 പേരാണ് രോഗമുക്തരായത്. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 463 ആയും ഉയർന്നു.