യുഎഇയില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇയില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: യുഎഇയില്‍ വ്യാഴാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമാകുമെങ്കിലും പൊടിക്കാറ്റ് വീശാനുളള സാധ്യതയുണ്ട്. അന്തരീക്ഷ താപനില 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. മലനിരകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും തീപ്രദേശങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും കൂടിയ താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.