യുഎഇയില്‍ ഇന്ന് 1539 പേർക്ക് കൂടി കോവിഡ് 2 മരണം

യുഎഇയില്‍ ഇന്ന് 1539 പേർക്ക് കൂടി കോവിഡ് 2 മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1539 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 283327 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1525 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 645653 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 623826 പേർ രോഗമുക്തി നേടി. 1849 ആണ് മരണസംഖ്യ. ആക്ടീവ് കേസുകള്‍ 19978


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.