ദുബായ്: അറഫ-ഈദ് അല്‍ അദയോട് അനുബന്ധിച്ച് രാജ്യത്ത് നാല് ദിവസം അവധി. എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ജൂലൈ 19 തിങ്കള്‍ മുതല്‍ ജൂലൈ 22 വ്യാഴം വരെ അവധിയായിരിക്കും.
വെളളി ശനി വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. അവധി കഴിഞ്ഞ് ജൂലൈ 25 ഞായറാഴ്ച ഓഫീസുകള്‍ പുനരാരംഭിക്കും.