യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. കിഴക്കന്‍ മേഖലകളിലാണ് ശക്തമായ മഴ കിട്ടിയത്. വാദികളിലും (ചെറിയ അണക്കെട്ടുകൾ) റോഡുകളിലുമെല്ലാം വെളളക്കെട്ട് രൂപപെട്ടു.



വാദി അല്‍ ഹിലു, ഹുവൈലാത്ത്, ഹത്തയുടെ വടക്കന്‍ ഭാഗം എന്നിവിടങ്ങളിലും മഴ കിട്ടി. മഴയുടേയും വെളളക്കെട്ടിന്റേയും വീഡിയോകള്‍  സാമൂഹ്യമാധ്യമത്തില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.