യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ് ; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ് ; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. 1497 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 656354 പേർക്കാണ് കോവിഡ് ബാധിച്ചത്. 634272 പേർ രോഗമുക്തി നേടി. 1885 മരണവും ഇതുവരെ സ്ഥിരീകരിച്ചു. 20197 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.