തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്‌കോ. ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു ബെവ്‌കോ നേരത്തേ അറിയിച്ചിരുന്നത്.
സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. ഇതേത്തുടര്‍ന്നാണ് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്‌കോ തീരുമാനിച്ചത്.