ദുബായ്: യുഎഇയില്‍ ഇന്ന് 1508 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു. 1477 പേർ രോഗമുക്തി നേടി. 227582 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 662486 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640248 പേർ രോഗമുക്തി നേടി. 1900 പേരാണ് ഇതുവരെ മരിച്ചത്.