ദുബായ്: യുഎഇയില്‍ ഇന്ന് 1506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1484 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 242524 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1907 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 665533 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 643234 പേർ രോഗമുക്തി നേടി. 20392 ആണ് ആക്ടീവ് കേസുകള്‍