കോവിഡ്: യുഎഇയില്‍ ഇന്ന് ഏഴ് മരണം

കോവിഡ്: യുഎഇയില്‍ ഇന്ന് ഏഴ് മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 232,389 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1510 പേർ രോഗമുക്തി നേടി.  മരണവും ഏഴ് റിപ്പോർട്ട് ചെയ്തു. 673185 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 650683 പേർ രോഗമുക്തി നേടി. 1927 പേർ മരിച്ചു. 20575 ആണ് ആക്ടീവ് കേസുകള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.