പാലാ: കൊട്ടാരമറ്റം പറയ്ക്കനാൽ ജോയി ജോസഫ് (73) നിര്യാതനായി. സംസ്കാരം നാളെ ബുധൻ (28.07.2021) ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ.
ഭാര്യ: ചങ്ങനാശേരി തുരുത്തി പാലത്തിങ്കൽ എലിസബത്ത് ജോയി. മക്കൾ: മനോജ് (ഗ്ലോ സോൺ അറോറ), ജോസ്ന(സി ന്യൂസ്) , എബിൻ (ടേക്ക് ഓഫ് സ്പോർട്സ്), ടോണി (സൗദി). മരുമക്കൾ: ജെയിംസ് കല്ലുപുരയ്ക്കൽ ആലപ്പുഴ, ഷാനി താന്നിക്കൽ എറണാകുളം, നിഷ നടുവിലേവീട്ടിൽ കൂത്രപ്പള്ളി.