തണുത്തകാലാവസ്ഥയിലേക്ക് യുഎഇ

തണുത്തകാലാവസ്ഥയിലേക്ക് യുഎഇ

യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തണുത്ത കാറ്റ് വീശുന്നതിനാല്‍ ചൊവ്വാഴ്ച താരതമ്യേന കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. കിഴക്കന്‍ മേഖലകള്‍ മേഘാവൃതമായിരിക്കും. രാത്രിയോടെ അന്തരീക്ഷ ഈ‍ർപ്പം വർദ്ധിക്കാനും ബുധനാഴ്ച രാവിലെ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.