കോട്ടയം: കടനാട് ഒഴുകയിൽ ഏലിയാമ്മ (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം അഞ്ചിന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ.
മക്കൾ: വത്സ ജോസ് (പൂവത്തിനാൽ, രാജാക്കാട്), സോഫി ജോസ് (പൂത്തോട്ടാൽ, വിളക്കുംമരുത്), ആൻസി സെബാസ്റ്റ്യൻ മാത്യു (കടനാട്).
മരുമക്കൾ: ജോസ് (പൂവത്തിനാൽ, രാജാക്കാട്) ജോസ് (പൂത്തോട്ടാൽ, വിളക്കുംമരുത്, പൈക) സെബാസ്റ്റ്യൻ മാത്യു (കടനാട്).