ദുബായ്: യുഎഇയില്‍ ഇന്ന് 1537 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1518 പേരാണ് രോഗമുക്തി നേടിയത്. 6 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 300637 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 680858 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 658198 പേർ രോഗമുക്തി നേടി. 1949 പേരാണ് ഇതുവരെ മരിച്ചത്.