യുഎഇയില്‍ 1077 കോവിഡ് രോഗികള്‍, രോഗമുക്തർ 1502

യുഎഇയില്‍ 1077 കോവിഡ് രോഗികള്‍, രോഗമുക്തർ 1502

യുഎഇയില്‍ ചൊവ്വാഴ്ച 1077 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 117594 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 470 ആയും ഉയർന്നു. 1502 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവർ 110313 ആയി. 112,196 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 6811 ആക്ടീവ് കേസുകളാണ് ഉളളത്. 11.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ രാജ്യത്ത് നടത്തിയെന്നാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.