രാമങ്കരി : കൊടുപ്പുന്ന പുല്ലാങ്കുളത്ത് മുട്ടത്ത് കുര്യൻ മത്തായി (വാവച്ചൻ - 93 വയസ്സ് ) നിര്യാതനായി.
മക്കൾ, മാത്തുക്കുട്ടി, തോമസുകുട്ടി, ജോണപ്പൻ, സാലപ്പൻ, കുഞ്ഞമ്മ, സോഫിയാമ്മ, ലാലമ്മ എന്നിവരാണ്.
ഭാര്യ മാമിക്കുട്ടി മങ്കൊമ്പ് തെക്കേക്കര കൂട്ടുമ്മേൽ കുടുംബാംഗമാണ്.
ശവസംസ്കാരംനാളെ രാവിലെ 11 മണിക്ക് (ആഗസ്റ്റ് 04, ബുധനാഴ്ച) കൊടുപ്പുന്ന സെ. ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.