ദുബായ്: യുഎഇയില്‍ ഇന്ന് 1508 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1463 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. 167804 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 688489 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 665593 പേർ രോഗമുക്തി നേടി. 1967 പേർ മരിച്ചു.