ദുബായ്: ആശയ കുഴപ്പം പരിഹരിച്ചതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു എന്ന് ഫ്ളൈ ദുബായ് . നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതൽ സർവീസ് ഉണ്ടാകും ഇന്നും ഫ്ളൈ ദുബായ് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യ,പാകിസ്ഥാന്,നേപ്പാള്‍ ശ്രീലങ്ക,ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുളള യാത്രാ വിമാനസർവ്വീസുകള്‍ നിർത്തുന്നതായി ഫ്ളൈ ദുബായ് യാത്രാക്കാർക്ക് നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു . ഇതാണ് തിരുത്തിയത്