ജോസഫ് പുതിയാകുളങ്ങര നിര്യാതനായി

ജോസഫ് പുതിയാകുളങ്ങര നിര്യാതനായി

പെരുങ്കരി: പുതിയാകുളങ്ങര ജോസഫ് (കുഞ്ഞുമോൻ - 69) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ  11ന്.
ഭാര്യ: മോളി ജോസഫ്, മക്കൾ: ജോമോൻ,ജൈമോൻ, ദിവ്യ റിജോ(കുവൈറ്റ്‌), അഞ്ചു സോനു (ലണ്ടൻ), മഞ്ജുഷ(മാൾട്ട) മരുമകൾ: പ്രിയ, ജോസ്ന, റിജോ(കുവൈറ്റ്), സോനു(ലണ്ടൻ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.