യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്

അബുദബി: യുഎഇയില്‍ 233245 ടെസ്റ്റ് നടത്തിയപ്പോള്‍ 1321 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1400 പേരാണ് രോഗമുക്തി നേടിയത്. 3 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 694285 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 671353 പേരാണ് രോഗമുക്തി നേടിയത്. 1978 പേർ മരിച്ചു. 20954 ആണ് ആക്ടീവ് കേസുകള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.