അബുദബി: യുഎഇയില്‍ 260783 ടെസ്റ്റ് നടത്തിയപ്പോള്‍ 1334 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1396 പേരാണ് രോഗമുക്തി നേടിയത്. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 695619 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 672749 പേരാണ് രോഗമുക്തി നേടിയത്. 1982 പേർ മരിച്ചു.