അബുദബി: യുഎഇയില്‍ ഇന്ന് 1287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1413 പേരാണ് രോഗമുക്തി നേടിയത്. 6 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 318383 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 696906 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 674162 പേരാണ് രോഗമുക്തി നേടിയത്. 1988 പേരാണ് മരിച്ചത്.