ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയത് തല തിരിച്ച്; പിന്നീട് തിരുത്തി

 ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയത് തല തിരിച്ച്; പിന്നീട് തിരുത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത് തല തിരിച്ച്.

അബദ്ധം മനസിലാക്കിയ ഉടന്‍ പതാക താഴെയിറക്കി നേരായ രീതിയില്‍ ഉയര്‍ത്തി. കയര്‍ കുരുങ്ങിയതു മൂലം സംഭവിച്ചു പോയ പിഴവാണെന്നാണ് സംസ്ഥാന നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.