അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന് പ്രതീക്ഷ; യുഎഇ

അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന് പ്രതീക്ഷ; യുഎഇ

അബുദബി: രാജ്യത്ത് സ്ഥിരതയും സുരക്ഷിതത്വവും അടിയന്തിരമായി കൈവരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎഇ.

അഫ്ഗാനിസ്ഥാനിൽ സുരക്ഷിതത്വവും സ്ഥിരതയും വികസനവും കൈവരിക്കാൻ അഫ്ഗാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.