യുഎഇയില്‍ 1538 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ 1538 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ 1538 പേർക്ക് കൂടി കോവിഡ് 19, 1501 പേർ രോഗമുക്തർ യുഎഇയില്‍ 1538 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 105740 കോവിഡ് ടെസ്റ്റ് നടത്തിയില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 119132 പേരിലായി ഇതോടെ രോഗബാധ.1501 പേ‍ർ രോഗമുക്തരാവുകയും ചെയ്തു.111 814 പേരാണ് ഇതുവരെ രോഗമുക്തരായത്. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 472 ആയും ഉയർന്നു. 6846 ആക്ടീവ് കേസുകളാണ് നിലവിലുളളത്. യുഎഇയില്‍ ഇതുവരെ 12 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.