ദുബായ്: യുഎഇയില്‍ ഇന്ന് 1089 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 327616 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകകരിച്ചത്. 1605 പേർ രോഗമുക്തി നേടി. 3 മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 705089 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 684414 പേരാണ് രോഗമുക്തി നേടിയത്. 2009 മരണവും റിപ്പോർട്ട് ചെയ്തു.