അബുദബി: വാഹനത്തിൽ നിന്നും റോഡിൽ മാലിന്യം തള്ളിയതിന് 170 ഡ്രൈവർമാർക്ക് അബുദാബി പോലീസ് പിഴ ചുമത്തി. 2021 ആദ്യപാദത്തിലെ കണക്കാണിത്.
ആയിരം ദിർഹവും ആറ് ബ്ലാക്ക് പോയിന്‍റുമാണ് പിഴ. മാലിന്യം നിർദ്ധിഷ്ട ഇടങ്ങളില്‍ മാത്രമേ ഇടാവൂയെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.