മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിന്‍റെ പ്രിയതാരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കും.  ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്‌

കഴിഞ്ഞ മെയില്‍ ബോളിവുഡ് താരമായ സജ്ഞയ് ദത്തിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. രണ്ട് വ‍ർഷം മുന്‍പാണ് യുഎഇ ഗോള്‍ഡന്‍ വിസ പദ്ധതി ആരംഭിച്ചത്. പ്രവാസികളുടെ കഴിവ് പ്രോത്സാഹിപ്പിച്ച് രാജ്യത്തോട് ചേർത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 10 വർഷത്തെ വിസ നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.