യുഎഇയില്‍ ഇന്ന് 1077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1077 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്:  യുഎഇയില്‍ ഇന്ന് 1077 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1611 പേർ രോഗമുക്തി നേടി. 3 മരണവും ഇന്ന് സ്ഥിരീകരിച്ചു. 318,348 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 706,166 പേ‍ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 686,025 പേർ രോഗമുക്തി നേടി. 2012 മരണവും റിപ്പോർട്ട് ചെയ്തു. 18129 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.